സ്മാർട്ട്ഫോൺ ഉപയോഗിയ്ക്കുന്ന എല്ലാവരും അറിഞ്ഞിരിയ്ക്കണം 'നോമോഫോബിയ' എന്ന പ്രശ്നത്തെക്കുറിച്ച് !

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 27 നവം‌ബര്‍ 2020 (15:06 IST)
സ്മാര്‍ട്ട്ഫോണ്‍ കാണാതാകുന്ന സമയത്തോ കയ്യില്‍ കരുതാന്‍ മറന്നു പോവുമ്പോഴോ ഫോണിലെ ചാര്‍ജ്ജ് തീര്‍ന്ന് ഓഫ് ആവുന്ന വേളയിലോ നിങ്ങള്‍ അസ്വസ്ഥരാവാറുണ്ടോ? എങ്കില്‍ സൂക്ഷിക്കണം... അത് എന്ന ഒരു മാനസിക പ്രശ്നത്തിന്റെ ലക്ഷണമാണ്. സ്മാര്‍ട്ട്ഫോണ്‍ കയ്യില്‍ ഇല്ലാതിരിക്കുന്ന അവസ്ഥയില്‍ ആശങ്കമൂലം നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ധിക്കുകയും രക്തസമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നോമോ ഫോബിയ എന്നറിയപ്പെടുന്നത്.

മൊബൈല്‍ നഷ്ടപ്പെട്ടതായി ഉറക്കത്തില്‍ സ്വപ്‌നം കാണാറുണ്ടെങ്കില്‍ അത് നോമോഫോബിയയുടെ ലക്ഷണമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചില ആളുകള്‍ തലയിണയുടെ അടിയിലോ കിടക്കുന്നതിന് തൊട്ടടുത്തോ ഫോണ്‍ വച്ചായിരിക്കും ഉറങ്ങുക. ഉറക്കത്തിനിടയില്‍ അയാളുടെ കയ്യുകള്‍ ഫോണിലേക്ക് നീങ്ങിച്ചെല്ലുന്നുണ്ടെങ്കില്‍ അതും നോമോഫോബിയയുടെ ഒരു ലക്ഷണമാണെന്നാണ് വിദഗ്ദര്‍ പറയുന്ന്ത്

ഫോണ്‍ കാണാതായ വേളയില്‍ വല്ലാതെ പരിഭ്രമം ഉണ്ടാകുകയും വിയര്‍ക്കുകയും തലചുറ്റുകയും എന്താണ് ഇനി ചെയ്യുക എന്നൊരു അവസ്ഥ ഉണ്ടാകുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്. പ്രധാനപ്പെട്ട ഒരു കോള്‍ പ്രതീഷിച്ചിരിക്കുമ്പോള്‍ മൊബൈലുമായി ബാത്ത്‌റൂമില്‍ പോകുന്നത് തെറ്റല്ല. എന്നാല്‍ ഏതുസമയത്തും ഇത് ഒരു ശീലമാണെങ്കില്‍ അതും നോമോഫോബിയയുടെ ലക്ഷണമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?
325 കോടി രൂപയാണ് ചിത്രം നേടിയത്.

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2200 കുറഞ്ഞതോടെ പവന് 72120രൂപയായി.

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ...

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോകള്‍ക്ക് താഴെ ആശംസകളും അഭിനന്ദനങ്ങളും നിറയുകയാണ്.

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ ...

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി
ധ്രുവത്തിന്റെ കഥ ആദ്യം മോഹന്‍ലാലിനോടാണ് താന്‍ പറഞ്ഞതെന്ന് എ.കെ.സാജന്‍ ഒരിക്കല്‍ ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍
നിലമ്പൂര്‍ സ്ഥാനാര്‍ഥിയായി ആരെയും താന്‍ നിര്‍ദേശിക്കുന്നില്ലെന്നാണ് അന്‍വറിന്റെ ...

വെര്‍ച്വല്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം

വെര്‍ച്വല്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം
ഇന്ന് കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് വെര്‍ച്ച്വല്‍ ഓട്ടിസം. ഇതിന് പ്രധാനകാരണം ...

ദിവസവും ബിസ്‌കറ്റ് കഴിക്കുന്നത് ശീലമാണോ, ഗുരുതരമായ ...

ദിവസവും ബിസ്‌കറ്റ് കഴിക്കുന്നത് ശീലമാണോ, ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കും!
ഏറ്റവും പ്രധാനം അതിലുള്ള ദോഷകരമായ ചേരുവകളുടെ സാന്നിധ്യമാണ്.

പിതൃ വിഷാദം കുട്ടികളെ ബാധിക്കുന്നുവെന്ന് പഠനം; സ്‌കൂളിലെ ...

പിതൃ വിഷാദം കുട്ടികളെ ബാധിക്കുന്നുവെന്ന് പഠനം; സ്‌കൂളിലെ മോശം പ്രകടനത്തിനും പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കും കാരണമാകും
കുട്ടികളില്‍ പെരുമാറ്റ ബുദ്ധിമുട്ടുകളും മോശം സാമൂഹിക കഴിവുകളും ഉണ്ടാകാനുള്ള സാധ്യത വളരെ ...

പക്ഷിപ്പനിയുള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് മുട്ടയും ...

പക്ഷിപ്പനിയുള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് മുട്ടയും ചിക്കനുമൊക്കെ കഴിക്കാമോ, ഇക്കാര്യങ്ങള്‍ അറിയണം
ഈ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും ഇറച്ചി കോഴികളുടെ വില്‍പ്പന മുട്ടയുടെ വില്‍പ്പന എന്നിവ ...

രാവിലെ എണീറ്റാല്‍ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം ...

രാവിലെ എണീറ്റാല്‍ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കൂ
വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതാണ് അത്യുത്തമം