അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 4677 പേരില്‍ രണ്ടുഡോസ് വാക്സിനും സ്വീകരിച്ചിരുന്നത് 1973 പേര്
- ന്യൂനമര്‍ദ്ദം: ഈമാസം 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത
- അയ്യനെ കണ്ട് അനുഗ്രഹം വാങ്ങി, ഇനി മേപ്പടിയാന് തീയറ്ററുകളിലേക്ക്
- ശ്രീലങ്കൻ തീരത്ത് ചക്രവാതച്ചുഴി: തമിഴ്നാട്ടിലും കേരളത്തിലും കനത്തമഴയ്ക്ക് സാധ്യത
- വിഴിഞ്ഞത്ത് വൃക്ക വില്‍ക്കാത്തതിന് ഭാര്യയെ മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍
യാത്രക്കിടെ ട്രെയിനിന് തീപിടിച്ചു; നാലുകോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു
യാത്രക്കിടെ ട്രെയിനിന് തീപിടിച്ചു. നാലുകോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു. മധ്യപ്രദേശിലാണ് സംഭവം. ദില്ലിയില്‍ നിന്ന് ഛത്തീസ്ഗഢിലേക്കുള്ള യാത്രക്കിടെയാണ് അപകടം. ആളപായം ഇല്ല. ദുര്‍ഗ് ഛത്തീസ്ഗഢിന്റെ കോച്ചുകള്‍ക്കാണ് തീപിടിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അടുത്ത ലേഖനം