വിഴിഞ്ഞത്ത് വൃക്ക വില്‍ക്കാത്തതിന് ഭാര്യയെ മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (16:50 IST)
വിഴിഞ്ഞത്ത് വൃക്ക വില്‍ക്കാത്തതിന് ഭാര്യയെ മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍. കോട്ടപ്പുറം സ്വദേശി സാജന്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ സുജയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇരുവരും വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ഇന്നുച്ചയോടെയാണ് ഇയാളെ അറസ്റ്റുചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :