1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Farmer protest need to be resolved human rights council

കർഷകസമരത്തിന് ഉടൻ പരിഹാരം കാണണം, പ്രതികരണവുമായി യുഎൻ മനുഷ്യാവകാശ സംഘടന

യുഎൻ
കർഷകസമരം ലോകരാജ്യങ്ങൾക്കിടയിൽ ചർച്ചയാകുന്നതിനിടെ പ്രതികരണവുമായി ഐക്യരാഷ്ട സഭയുടെ മനുഷ്യാവകാശ സംഘടന. വിഷയത്തിൽ സർക്കാരും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
 
പ്രശ്‌നത്തിൽ മനുഷ്യാവകാശം ഉറപ്പാക്കി എത്രയും വേഗം പരിഹാരം കാണണം. പ്രതിഷേധങ്ങൾക്കായി ഒത്തുകൂടാൻ എല്ലാവർക്കും അവകാശമുണ്ട്. അത് സംരക്ഷിക്കപ്പെടണമെന്നും സംഘടന പറഞ്ഞു.
അടുത്ത ലേഖനം
ഒന്നര വർഷത്തിന് ശേഷം കശ്‌മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുനസ്ഥാപിച്ചു