1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Fake covid negative certificate

ഒമിക്രോണ്‍ ബാധിച്ച ദക്ഷിണാഫ്രിക്കാരന്‍ ഇന്ത്യ വിട്ടത് വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്; നല്‍കിയത് സ്വകാര്യ ലാബ്

Fake Covid Negative Certificate
ഒമിക്രോണ്‍ ബാധിച്ച ദക്ഷിണാഫ്രിക്കാരന്‍ ഇന്ത്യ വിട്ടത് വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്. ഇത് ബംഗ്ലൂരിലെ സ്വകാര്യ ലാബാണ് നല്‍കിയത്. 4500രൂപ നല്‍കിയാണ് ഇയാള്‍ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്. സംഭവത്തില്‍ ലാബിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ ഇയാള്‍ താമസിച്ച ഷാംഗ്രിലാ ഹോട്ടലിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. 
അടുത്ത ലേഖനം
ജവാദ് ചുഴലിക്കാറ്റ്: സംസ്ഥാനത്തെ ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു