അനുബന്ധ വാര്‍ത്തകള്‍
- ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയേക്കാം, മൂന്നാം തരംഗമായേക്കില്ല: കേന്ദ്രം
- ദ്രാവിഡിന് ശേഷം ലക്ഷ്മണ് ഇന്ത്യന്‍ പരിശീലകനാകും; സൂചന നല്കി ഗാംഗുലി
- ട്വന്റി 20 ടീമില്‍ കോലി വേണം, വളരെ ആവശ്യമുള്ള ഫാക്ടര്‍: രോഹിത് ശര്‍മ
- നാണക്കേടിന്റെ റെക്കോര്‍ഡില്‍ കപില്‍ ദേവിനും ധോണിക്കുമൊപ്പം; നിരാശനായി കോലി
- മൊബൈൽ പണമിടപാട് എടിഎം ഉപയോഗത്തെ മറികടന്നു, രാജ്യം ഫിനാൻഷ്യൽ ടെക്നോളജി വിപ്ലവത്തിലേക്കെന്ന് മോദി
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 8,603 പേര്‍ക്ക്; മരണം 415
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 8,603 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 8,190 പേര് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം മൂലം 415 പേരുടെ മരണമാണ് പുതിയതായി സ്ഥിരീകരിച്ചത്. നിലവില്‍ 99,974 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.