അനുബന്ധ വാര്‍ത്തകള്‍
- അനുമതിയില്ലാതെ റാലി: ജിഗ്നേഷ് മേവാനിക്ക് മൂന്ന് മാസം തടവ് ശിക്ഷ
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3,275 പേര്‍ക്ക്; മരണം 55
- 48 ദിവസങ്ങള്‍ക്കു ശേഷം ധാരാവിയില്‍ വീണ്ടും കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു
- വിപിഎന്‍ ഡേറ്റകള്‍ അഞ്ചുവര്‍ഷത്തേക്ക് സൂക്ഷിക്കാന്‍ കമ്പനികളോട് ഇന്ത്യന്‍ ഐടി മന്ത്രാലയം
- രാഹുൽ ഗാന്ധിയോ മറ്റാരെങ്കിലുമോ അവരുടെ സ്വകാര്യ സമയത്ത് നിശാ ക്ലബിൽ പോയാൽ നിങ്ങൾക്ക് എന്താണ് കുഴപ്പം: മഹുവ മൊയ്ത്ര
ഒഡിഷയില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ഡമാനടുത്തായി രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ഒഡിഷ സര്‍ക്കാര്‍ നിര്‍ദേശം നല്കി. 18 ജില്ലകള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ചുഴലിക്കാറ്റ് രൂപംകൊള്ളാനാണ് സാധ്യത.