വിപിഎന്‍ ഡേറ്റകള്‍ അഞ്ചുവര്‍ഷത്തേക്ക് സൂക്ഷിക്കാന്‍ കമ്പനികളോട് ഇന്ത്യന്‍ ഐടി മന്ത്രാലയം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 4 മെയ് 2022 (17:01 IST)
വിപിഎന്‍ ഡേറ്റകള്‍ അഞ്ചുവര്‍ഷത്തേക്ക് സൂക്ഷിക്കാന്‍ കമ്പനികളോട് ഇന്ത്യന്‍ ഐടി മന്ത്രാലയം. വ്യക്തികള്‍ക്ക് സ്വകാര്യത സംരക്ഷിക്കുന്ന സംവിധാനമാണ് വിപിഎന്‍ അഥവാ വെര്‍ച്യുല്‍ പ്രോക്‌സി നെറ്റ് വര്‍ക്ക്. ഇതുസംബന്ധിച്ച പുതിയ നിയമം ഈവര്‍ഷം ജൂലൈ 27ന് നിലവില്‍ വരും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :