1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Customs duty xiaomi

ചൈനീസ് കമ്പനിയായ ഷവോമി 653 കോടി രൂപയുടെ നികുതി വെട്ടിച്ചതായി കണ്ടെത്തി

Customs Duty
ഷവോമി 653 കോടി രൂപയുടെ നികുതി വെട്ടിച്ചതായി കണ്ടെത്തി. ഉല്‍പ്പന്നങ്ങളുടെ വിലകുറച്ച് കാണിച്ച് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയെന്ന് ഡിആര്‍ ഐ കണ്ടെത്തി. അതേസമയം തുക തിരികെ പിടിക്കാന്‍ ഡീആര്‍ ഐ കമ്പനിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കമ്പനിക്കെതിരെയുള്ള തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വെട്ടിപ്പിന് ഷവോമിയുടെ ഇന്ത്യയിലെ കരാറുകാരും കൂട്ടുനിന്നെന്ന് കണ്ടെത്തിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. 
 
ഷവോമിയുടെ ഇന്ത്യയിലെ ഓഫീസുകളിലെല്ലാം റവന്യു ഇന്റലിജന്‍സ് റെയ്ഡ് നടത്തി. മൂന്നുവര്‍ഷങ്ങള്‍ക്കിടയിലെ വെട്ടിപ്പാണ് കണ്ടെത്തിയത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മൂന്നാം തരംഗം അതിവേഗം; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്