1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Cricket News

കനത്ത മഴ: ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് ലോക കപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു

Cricket
കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കാനിരുന്ന ഇന്ത്യ - നെതര്‍ലന്‍ഡ്‌സ് ലോകകപ്പ് സന്നാഹ മത്സരം കനത്ത മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. ഒരു ബോള്‍ പോലും എറിയാനാകാതെയാണ് മത്സരം ഉപേക്ഷിച്ചത്.
 
നേരത്തെ ഗുവാഹത്തിയില്‍ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. ടിക്കറ്റ് എടുത്തവര്‍ക്ക് തുക സമ്പൂര്‍ണ്ണമായും തിരിച്ചു നല്‍കുമെന്ന് കെസിഎ അറിയിച്ചു. മറ്റന്നാള്‍ ആണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്.
അടുത്ത ലേഖനം
വ്യാജ ലോണ്‍ ആപ്പുകള്‍ക്ക് കേരള പോലീസിന്റെ പൂട്ട്, പ്ലേ സ്‌റ്റോറില്‍ നിന്നും 70 ആപ്പുകള്‍ നീക്കം ചെയ്തു