ഒമിക്രോണ്‍: ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് ഇന്നലെ ഇന്ത്യയിലെത്തിയത് 3470 പേര്‍; ആറുപേര്‍ക്ക് കൊവിഡ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 2 ഡിസം‌ബര്‍ 2021 (09:46 IST)
ഒമിക്രോണ്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് ഇന്നലെ ഇന്ത്യയിലെത്തിയത് 3470 പേര്‍. ഇതില്‍ ആറുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നാലുകേസുകളും ഡല്‍ഹിയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരുടെ സംപിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഫലം വരാന്‍ രണ്ടുദിവസം വേണ്ടിവരും. മറ്റുയാത്രികര്‍ ഹോം ക്വാറന്റൈനില്‍ തുടരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :