1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. COVID19 cases in India today

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,150 പേര്‍ക്ക്; മരണം നാല്

COVID19 Cases
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,150 പേര്‍ക്ക്. കൂടാതെ രോഗബാധിതരായിരുന്ന 954 പേര്‍ കഴിഞ്ഞ മണിക്കൂറില്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗംബാധിച്ച നാലുപേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 11,558 പേരാണ്. ഇതുവരെ രോഗം മൂലം മരണപ്പെട്ടത് 521751 പേരാണ്.  
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പാലക്കാട് ആര്‍എസ്എസ് നേതാവിന്റെ വധം: പത്ത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍