അനുബന്ധ വാര്‍ത്തകള്‍
- പ്രിയദര്ശന് കോവിഡ്
- ഒമിക്രോണിനെ നിസാരമായി കാണരുത്, പതിയിരിക്കുന്നത് വന്‍ ദുരന്തം; വൈറസ് ബാധിക്കുക ശ്വസനപഥത്തിലെ ആദ്യ ഭാഗത്തെ
- ഇന്ത്യയിലെ കോവിഡ് മരണങ്ങള് ഇത്രയല്ല ! റിപ്പോര്‍ട്ട് ചെയ്തതിലും ഏഴുമടങ്ങ് കൂടുതലായിരിക്കുമെന്ന് പഠനം
- ഒമിക്രോൺ നിയന്ത്രണങ്ങൾ രാജ്യത്തെ വളർച്ചാ നിരക്കിൽ 1.5 ശതമാനം കുറവുണ്ടാക്കിയേക്കും
- ഇറ്റലിയിൽ നിന്നും അമൃത്സറിലെത്തിയ ചാർട്ടേഡ് വിമാനത്തിലെ 173 പേർക്ക് കൊവിഡ്
മൂന്നാം തരംഗം അതിതീവ്രം; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് !
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ വര്‍ധനവ് തുടരുന്നു. 24 മണിക്കൂറിനിടെ 1,41,986 കോവിഡ് കേസുകള്‍. കഴിഞ്ഞ ദിവസത്തെതിനേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 21.3% വര്‍ധന. 285 മരണവും റിപ്പോര്‍ട്ട് ചെയ്തു. 40,895 പേര്‍ക്ക് രോഗമുക്തി. ടി.പി.ആര് 9.28 ശതമാനമായി ഉയര്‍ന്നു.