1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid India News

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; സജീവകേസുകള്‍ 3177 ആയി

Covid
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. സജീവകേസുകള്‍ 3177 ആയിട്ടുണ്ട്. ഇന്ന് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 379 പേര്‍ക്കാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം കൊവിഡ് മരണനിരക്ക് 530776 ആയിട്ടുണ്ട്.
 
കഴിഞ്ഞ 24മണിക്കൂറിനിടെ ഒരു മരണമാണ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇതുവരെ 220.64 കോടി ഡോസ് വാക്‌സിനുകള്‍ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇന്‍ഡിഗോ വിമാനത്തിന്റെ ടോയിലറ്റിലിരുന്ന് സിഗരറ്റുവലിച്ച 24കാരിയെ അറസ്റ്റുചെയ്തു