1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid India News

രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുറയുന്നു; ഇന്ന് സ്ഥിരീകരിച്ചത് 74 കേസുകള്‍

Covid
രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുറയുന്നു. ഇന്ന് സ്ഥിരീകരിച്ചത് 74 കേസുകള്‍. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സജീവ കൊവിഡ് കേസുകള്‍ 11818 ആയി കുറഞ്ഞു.
 
അതേസമയം ആകെ കൊവിഡ് രോഗികളുടെ എണ്ണം 4.47 കോടിയിലേറെയായിട്ടുണ്ട്. കൊവിഡ് മൂലമുള്ള മരണ സംഖ്യ 530753 ആണ്.
അടുത്ത ലേഖനം
കാമുകിയെ കൊന്ന് മൃതദേഹം ഫ്രീസറില്‍ വെച്ചു, മണിക്കൂറുകള്‍ക്കകം മറ്റൊരു വിവാഹം; ഡല്‍ഹിയില്‍ 24 കാരന്‍ അറസ്റ്റില്‍