1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki Local News

മാങ്ങാമോഷണ കേസില്‍ പ്രതിയായ പൊലീസുകാരന്‍ പിവി ഷിഹാബിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും

Idukki
മാങ്ങാമോഷണ കേസില്‍ പ്രതിയായ പൊലീസുകാരന്‍ പിവി ഷിഹാബിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറാണ് ഷിഹാബ്. ഇയാള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 15ദിവസത്തിനുള്ളില്‍ ഇടുക്കി എസ്പിക്ക് വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. 
 
ഇയാളുടെ പേരില്‍ വേറെയും കേസുകള്‍ ഉണ്ടെന്നാണ് പറയുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 28നായിരുന്നുമുണ്ടക്കയത്തെ പഴക്കടയില്‍ നിന്ന് ഇയാള്‍ ഇയാള്‍ മാങ്ങ മോഷ്ടിച്ചത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി