1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala Kerala News

ഒടുവില്‍ ശബരിമലയില്‍ കൂട്ടിയിട്ടിരുന്ന നാണയങ്ങള്‍ എണ്ണിത്തീര്‍ത്തു; നാണയങ്ങള്‍ എണ്ണിയത് 1220 ജീവനക്കാര്‍

Sabarimala
ഒടുവില്‍ ശബരിമലയില്‍ കൂട്ടിയിട്ടിരുന്ന നാണയങ്ങള്‍ എണ്ണിത്തീര്‍ത്തു. നാണയങ്ങള്‍ എണ്ണിയത് 1220 ജീവനക്കാര്‍ ചേര്‍ന്നാണ്. 10 കോടിയുടെ നാണയങ്ങളാണ് ഉണ്ടായിരുന്നത്. സീസണിന് മുന്നേയുള്ള മാസപൂജകള്‍ മുതലുള്ള നാണയങ്ങളാണ് ഉണ്ടായിരുന്നത്. 
 
നോട്ടും നാണയവും മഞ്ഞളും ഭസ്മവും എല്ലാം കൂടിക്കുഴഞ്ഞ നിലയിലായിരുന്നു ഉണ്ടായിരുന്നത്. വിവിധ ഭാഗങ്ങളിലായുള്ള 145 വഞ്ചികളിലെയും മഹാകാണിക്കയിലെയും പണവുമാണ് എണ്ണിയത്.
 
അടുത്ത ലേഖനം
മഞ്ചേശ്വരത്ത് പിറന്നാള്‍ ദിനത്തില്‍ ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം