1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid India News

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 132 പേര്‍ക്ക്; കൊവിഡ് കേസുകള്‍ ഉയരുന്നു

Covid
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 132 പേര്‍ക്ക്. കുറച്ചു ദിവസങ്ങളായി കൊവിഡ് കേസുകള്‍ ഉയരുകയാണ്. ഇന്നത്തോടെ സജീവ കൊവിഡ് കേസുകള്‍ 1820 ആയി ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലമാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് മരണ സംഖ്യ 530750 ആയിട്ടുണ്ട്. 
 
കൊവിഡ് മുക്തി നിരക്ക് 98.81 ആണ്. രാജ്യത്ത് ഇതുവരെ 220.62 കോടി ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. 
അടുത്ത ലേഖനം
സഹോദരിഭര്‍ത്താവുമായി ബന്ധം: നാല് മാസം ഗര്‍ഭിണിയായ വനിതാ കോണ്‍സ്റ്റബിളിനെ ഭര്‍ത്താവ് വെടിവെച്ചുകൊന്നു