അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് ഭേദമായവരിൽ മ്യൂക്കോർമൈക്കോസിസ് പടരുന്നു, എട്ട് മരണം, പലർക്കും കാഴ്ച്ച നഷ്ടപ്പെട്ടു
- ചൈനീസ് റോക്കറ്റ് ഒടുവിൽ ഭൂമിയിൽ വീണു, ഇന്ത്യൻ മഹാസമുദ്രത്തിലെന്ന് റിപ്പോർട്ട്
- കൊവിഡ്: മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് അന്തരിച്ചു
- കൊവിഡ് വൈറസ് ചൈനയുടെ ജൈവായുധം, ജിഡിപി വളര്‍ന്നത് ചൈനയ്ക്ക് മാത്രം: ബ്രസീല്‍ പ്രസിഡന്റ്
- രാജസ്ഥാനില്‍ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്ത 21 പേര് 20 ദിവസത്തിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചു
രാജ്യത്ത് ഇന്നും നാല് ലക്ഷത്തിലധികം കൊവിഡ് രോഗികൾ, 4092 മരണം, ചികിത്സയിലുള്ളവരുടെ എണ്ണം 38 ലക്ഷത്തിലേക്ക്
രാജ്യത്ത് ഇന്നലെയും നാല് ലക്ഷത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 4,03,738 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് സ്ഥിരീകരിച്ചത്. അതേസമയം 4,092 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു.
ഇതുവരെ 2,22,96,414 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 2,42,362 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 37,36,648 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്.