1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid 19 Caller Tune

കോവിഡ്-19 കോളര്‍ ട്യൂണ്‍ ഉടന്‍ പിന്‍വലിച്ചേക്കും

Corona
കോവിഡ് മഹാമാരിയെ കുറിച്ച് ഉദ്‌ബോധിപ്പിക്കാനായി രാജ്യത്ത് നടപ്പിലാക്കിയ കോവിഡ്-19 കോളര്‍ ട്യൂണ്‍ പിന്‍വലിക്കാന്‍ ഒരുങ്ങുന്നു. കോവിഡ് മഹാമാരിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജാഗ്രതാ നിര്‍ദേശം എന്നവിധം പ്രത്യേക കോളര്‍ ട്യൂണ്‍ നടപ്പിലാക്കിയത്. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഈ കോളര്‍ ട്യൂണ്‍ നിര്‍ത്തലാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമാകും.  
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഇത്തവണ എസ്എസ്എല്‍സി എഴുതുന്നത് 4,27,407 വിദ്യാര്‍ഥികള്‍