തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കും
പിണറായി വിജയന്‍ ഇന്ന് ജയലളിതയെ കാണും
അസുഖബാധിതയായി ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി സദാശിവവും ഇന്ന് സന്ദര്‍ശിക്കും.
രാവിലെ ചെന്നൈയില്‍ വിമാനത്തിലെത്തുന്ന ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ആയിരിക്കും ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് പോകുക.
ദിവസങ്ങളായി അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യനിലയില്‍ കാര്യമായ മാറ്റമൊന്നുമില്ല.