അനുബന്ധ വാര്‍ത്തകള്‍
- ലഡാക്കിലെ വാഹന അപകടത്തില്‍ മലയാളി സൈനികനും മരിച്ചു
- പോണ്ടിച്ചേരിയില്‍ സ്കൂട്ടര്‍ കാറിലിടിച്ച് അപകടം: മലയാളിയായ എംഎസ്സി വിദ്യാര്‍ത്ഥിനി മരിച്ചു
- മലയാളികള്‍ കാത്തിരിക്കുന്ന കന്നഡ ചിത്രം,'777 ചാര്‍ളി' റിലീസിനൊരുങ്ങുന്നു
- സഞ്ജുവിന്റെ രാജസ്ഥാന് പ്ലേ ഓഫില്‍ കയറാന്‍ ഇനി വേണ്ടത്; കാലിടറുമോ മലയാളികളുടെ പ്രിയ ടീമിന്?
- ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം: ലോകമെമ്പാടും മലയാളി നഴ്സുമാരുടെ സേവനം പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി
സിവിൽ സർവീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് ശ്രുതി ശർമയ്ക്ക്
2021ലെ യുപിഎസ്സി സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശ്രുതി ശർമയ്ക്കാണ് ഒന്നാം റാങ്ക്. മലയാളികൾക്കാർക്കും തന്നെ ആദ്യ പത്ത് റാങ്കിൽ ഇടം നേടാനായില്ല.
അങ്കിത അഗർവാൾ,ഗമിനി സിംഗ്ല എന്നിവർക്കാണ് രണ്ടും മൂന്നും റാങ്കുകൾ. 21മത് റാങ്ക് സ്വന്തമാക്കിയ ദിലീപ് പി കൈനിക്കരയാണ് മലയാളികളിൽ ഒന്നാമതെത്തിയത്.
അടുത്ത ലേഖനം