അനുബന്ധ വാര്‍ത്തകള്‍
- കേരള സംഗീതനാടക അക്കാദമി അംഗീകരിച്ച കാലരൂപങ്ങളുടെ പട്ടികയില്‍ മിമിക്രിയെയും ഉള്‍പ്പെടുത്തി
- കുട്ടിയെ കാണാതായിട്ട് 16 മണിക്കൂര്‍; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പൊലീസ്
- ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; ചുഴലിക്കാറ്റായി മാറാന്‍ സാധ്യത
- കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
- മമ്മൂട്ടിയുടെ 'കാതല്‍' കേരളത്തില്‍ നിന്ന് എത്ര നേടി ? ആദ്യ നാല് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്
ചൈനയിലെ ന്യുമോണിയ വ്യാപനം: കൊവിഡ് പോലുള്ള രോഗവ്യാപനത്തിന് സാധ്യതയില്ലെന്ന് എയിംസിലെ ഡോക്ടര്‍
ചൈനയിലെ ന്യുമോണിയ വ്യാപന സാഹചര്യത്തില്‍ കൊവിഡ് പോലുള്ള രോഗവ്യാപനത്തിന് സാധ്യതയില്ലെന്ന് എയിംസിലെ ഡോക്ടര്‍ എസ്‌കെ കാമ്പ്ര പറഞ്ഞു. മഞ്ഞുകാലത്ത് വൈറല്‍ അണുബാധ സാധാരണമാണെന്നും അതിനാല്‍ തന്നെ ഇത് മറ്റൊരു രോഗവ്യാപനത്തിന്റെ സൂചനയല്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി നോര്‍ത്തേണ്‍ ചൈനയില്‍ കുട്ടികളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കൂടിവരുകയാണ്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലാണ് അസുഖം കൂടിയത്.
അടുത്ത ലേഖനം