അനുബന്ധ വാര്‍ത്തകള്‍
- കുട്ടിയെ കാണാതായിട്ട് 16 മണിക്കൂര്‍; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പൊലീസ്
- ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; ചുഴലിക്കാറ്റായി മാറാന്‍ സാധ്യത
- കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
- മമ്മൂട്ടിയുടെ 'കാതല്‍' കേരളത്തില്‍ നിന്ന് എത്ര നേടി ? ആദ്യ നാല് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്
- സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
കേരള സംഗീതനാടക അക്കാദമി അംഗീകരിച്ച കലരൂപങ്ങളുടെ പട്ടികയില്‍ മിമിക്രിയെയും ഉള്‍പ്പെടുത്തി
മിമിക്രിയെ കലാരൂപമായി ഉള്‍പ്പെടുത്തി ഒടുവില്‍ സര്‍ക്കാരിന്റെ അംഗീകാരം. കേരള സംഗീതനാടക അക്കാദമി അംഗീകരിച്ച കാലരൂപങ്ങളുടെ പട്ടികയില്‍ മിമിക്രിയെയും ഉള്‍പ്പെടുത്തി നിയമാവലിയില്‍ വരുത്തിയ ഭേദഗതിയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.
മിമിക്രിയെ കലാരൂപമായി അംഗീകരിക്കണമെന്നത് പത്തുവര്‍ഷമായി ഉയരുന്ന ആവശ്യമാണ്. സംഗീത നാടക അക്കാദമി ഈ ആവശ്യം അംഗീകരിച്ച് മിമിക്രി കലാകാരനായ കെഎസ് പ്രസാദിനെ ഭരണസമിതിയായ ജനറല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിരുന്നു.