1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. chennai super kings, IPL

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും ഐപിഎല്ലില്‍ നിന്ന് വിലക്ക്

ചെന്നൈ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും വിലക്ക്. രണ്ടു വര്‍ഷത്തേക്കാണ് വിലക്ക്. ഐ പി എല്‍ വാതുവെപ്പ് കേസില്‍ ശിക്ഷാവിധി പ്രഖ്യാപിച്ച് ജസ്റ്റിസ് ആര്‍ എം ലോധയാണ് ഇക്കാര്യം അറിയിച്ചത്.
About Writer
JOYS JOY