32 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. യാത്ര ആരംഭിച്ചതിനു തൊട്ടുപിന്നാലെ ബസ്സിന് തീ പിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ബസ്സില്‍ നിന്ന് 25 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റവരെ ബുള്‍ധാന സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസ് പൂര്‍ണമായി കത്തിനശിച്ചു.Maharashtra | At least 25 people feared dead and several injured after a bus carrying 32 passengers burst into flames on Samruddhi Mahamarg expressway in Buldhana. The injured are being shifted to Buldhana Civil Hospital: Dy SP Baburao Mahamuni, Buldhana
— ANI (@ANI) July 1, 2023
(Warning: Disturbing… pic.twitter.com/NLo8pcqpz3