അനുബന്ധ വാര്‍ത്തകള്‍
- യാതൊരു ജനാധിപത്യ വിനിമയത്തിനും യോഗ്യതയില്ലാത്ത ക്രിമിനല്‍ സംഘമാണ് പോപ്പുലര്‍ ഫ്രണ്ട്: തോമസ് ഐസക്
- അനധികൃത ബ്യൂട്ടിസ്പാ നിർമ്മാണം: പ്രിയങ്ക ചോപ്രക്ക് ബി എം സി നോട്ടീസ് നൽകി
- ജി വി രാജ സ്കൂളിലെ ഭക്ഷ്യവിഷബാധ ആസൂത്രിതമെന്ന് റിപ്പോർട്ട്: പ്രിൻസിപ്പൾ പ്രതിസ്ഥാനത്ത്
- റിയൽമി 1 റെഡ് വേരിയന്റ് പുറത്തിറക്കി ഓപ്പോ; വില വെറും 10,990 !
- ഗുജറാത്തിൽ കോൺഗ്രസ് എം എൽ എ മണിക്കൂറുകൾക്കകം ബി ജെ പി മന്ത്രിയായി
തെലങ്കാനയിൽ പടക്കശാലയിൽ പൊട്ടിത്തെറി: 10 പേർ മരിച്ചു
ഹൈദെരബദ്: തെലങ്കാനയിലെ പടക്ക നിർമ്മണ ശാലയുടെ ഗോഡൌണിലുണ്ടായ പൊട്ടിത്തെറിയിൽ 10 പേർ മരിച്ചു ബുധനാഴ്ച ഉച്ചയോടെ വാറങ്ങൾ റൂറൽ ജില്ലയിലെ കൊട്ടലിംഗയിലാണ് പൊട്ടിത്തെറി ഉണ്ടായത്.
പൊട്ടിത്തെറി ഉണ്ടാകുന്ന സമയത്ത് ഗോഡൌണിൽ 15 പേർ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എങ്ങനെയാണ് സ്പോടനം ഉണ്ടായത് എന്ന കാര്യം വ്യക്തമായിട്ടില്ല. ഗോഡൌണിൽ തീ പടരുന്നതിനു മുൻപ് വലിയ സ്പോടന ശബ്ദം കേട്ടിരുന്നതായി നാട്ടുകാർ പറയുന്നു.
ഫോട്ടോ ക്രെഡിറ്റ്സ്: എ എൻ ഐ