1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Priyanka Chpora

അനധികൃത ബ്യൂട്ടിസ്പാ നിർമ്മാണം: പ്രിയങ്ക ചോപ്രക്ക് ബി എം സി നോട്ടീസ് നൽകി

വാർത്ത
മുംബൈയിലെ ഒഷിവാരയിൽ അനധികൃതമായി കരിഷ്മ ബ്യൂട്ടിസ്പാ നിർമ്മിച്ചതിന് പ്രിയങ്ക ചോപ്രക്ക് ബി എം സി നോട്ടീസ് നൽകി. ബി എം സി അധികൃതർ നടത്തിയ പരിശോധനയിൽ കെട്ടിടത്തിനകത്തും പുറത്തുമായി നധികൃത നിർമ്മാണം ശ്രദ്ധയിൽപെട്ടതോടെയാണ് നടപടി.  
 
നിർമ്മാണത്തിന് അനുവദനീയമല്ലത്ത പല വസ്തുക്കളും ഉപയോഗിച്ചതായി കണ്ടെത്തി. മഹാരാഷ്ട്ര റീജണൽ ടൌൺപ്ലാനിങ് ആക്ട് ലംഘിച്ച് നിർമ്മാണം നടത്തിയതിനാണ് നടിക്ക് നോട്ടീസ് ൻലകിയിരുന്നത്. അനധികൃതമായി നിർമ്മിച്ച ഭഗങ്ങൾ സ്വമേധയാ പൊളിച്ച് നീക്കണമെന്നും അല്ലാത്തപക്ഷം ബി എം സി ഇവ പൊളിച്ച് നീക്കും എന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. 
About Writer
Sumeesh
അടുത്ത ലേഖനം
അഭിമന്യുവിന് ഇപ്പോഴും അയിത്തം? അവന്റെ പാട്ട് കേൾക്കുമ്പോൾ വിതുമ്പാത്ത മനുഷ്യരില്ല, എന്നിട്ടും? - ആഞ്ഞടിച്ച് എ എ റഹീം