അനുബന്ധ വാര്‍ത്തകള്‍
- തപാല്‍ ബാലറ്റ് അനുവദിക്കുന്നത് ഇങ്ങനെ
- രാജ്യത്ത് കൊവിഡ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം മൂന്നരക്കോടി കവിഞ്ഞു
- ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്ക്: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,903 പേര്‍ക്ക് രോഗം
- തനിക്കെതിരെയുള്ള ആരോപണം തെളിയിക്കാന്‍ മുല്ലപ്പള്ളിയെ വെല്ലുവിളിച്ച് ലതിക സുഭാഷ്
- ശബരിമല വിഷയത്തില്‍ കടകംപള്ളി ഖേദപ്രകടനം നടത്തിയതെന്തിനെന്ന് അറിയില്ല; പാര്‍ട്ടി തീരുമാനം ശരിയായിരുന്നെന്ന് യെച്ചൂരി
ബിജെപി എംപി തൂങ്ങിമരിച്ച നിലയില്‍
ബിജെപി എംപി രാം സ്വരൂപ് ശര്‍മ(62) തൂങ്ങിമരിച്ച നിലയില്‍. ഡല്‍ഹിയിലെ വീട്ടില്‍ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലാണ് കണ്ടെത്തിയതെന്നും ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിങ് മാറ്റിവച്ചു. ഹിമാല്‍പ്രദേശില്‍ നിന്നുള്ള എംപിയാണ് ഇദ്ദേഹം. മാന്‍ഡിയില്‍ നിന്ന് 2014ലും 2019ലും ഇദ്ദേഹം ജയിച്ചിരുന്നു.