ബിജെപിയുടെ കുതിപ്പ് തുടരുന്നു
രാജ്യത്ത് ബിജെപി ഏറെ മുന്നില്‍. മൊത്തം 279 മണ്ഡലങ്ങളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. വഡോദരയില്‍ മോഡി ഒരു ലക്ഷത്തി തൊണ്ണൂറായിരം വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്.
അതേ സമയം കോണ്‍ഗ്രസ് ഏറെ ദയനീയവസ്ഥയിലാണ്. രാജ്യത്ത് വെറും 71 മണ്ഡലങ്ങളിലാണ് യുപിഎ സംഖ്യം ലീഡ് ചെയ്യുന്നത്. ബിജെപി അദ്ഭുതം സൃഷ്ടിക്കുമെന്നതിന് സംശയമില്ല.