1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Bharath Bhanth India News

രാജ്യത്ത് ഈമാസം 27ന് ഭാരത് ബന്ദ്!

Bharath Bhanth
രാജ്യത്ത് ഈമാസം 27ന് ഭാരത് ബന്ദ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന കാര്‍ഷിക നിയമങ്ങളും വൈദ്യുത ബില്ലും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഭാരത് ബന്ദ് നടത്തുന്നത്. ഇതിനായി രാജ്യത്തെമ്പാടും തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ഈമാസം 20ന് മുംബൈയില്‍ സംസ്ഥാനതല കണ്‍വെന്‍ഷന്‍ നടക്കും. കൂടാതെ ഉത്തര്‍പ്രദേശില്‍ കര്‍ഷക മഹാപഞ്ചായത്തും നടക്കും. 
അടുത്ത ലേഖനം
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ മമത; രാഹുലിന് കുത്ത്, ഭിന്നിച്ച് പ്രതിപക്ഷനിര