1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Bharat bandh on march 26

മാർച്ച് 26ന് ഭാരത് ബന്ദ്

ഭാരത് ബന്ദ്
ഈ മാസം 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌ത് കർഷക സംഘടനകൾ. കർഷകസമരം തുടങ്ങി നാലുമാസം പിന്നിടുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദ് നടത്തുന്നത്.
 
ഇന്ധനവില വർദ്ധനവിനെതിരെ മാർച്ച് 15ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കർഷകസംഘടനകൾ അറിയിച്ചു. ഡിസംബർ എട്ടാം തീയതിയും കർഷകസംഘടനകൾ ഭാരത് ബന്ദ് നടത്തിയിരുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കോന്നിയില്‍ അടൂര്‍ പ്രകാശ് യുഡിഎഫ് സ്ഥാനാര്‍ത്ഥി? സാധ്യത തെളിയുന്നു