1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Bengaluru muncipality denies permission for modi statue

മോദി പ്രതിമയ്ക്ക് അനുമതി നിഷേധിച്ച് ബെംഗളൂരു നഗരസഭ

മോദി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 14 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാൻ ബെംഗളൂരു നഗരസഭ അനുമതി നിഷേധിച്ചു.മുൻ ഡെപ്യൂട്ടി മേയറായിരുന്ന ബിജെപി നേതാവ് മുൻകൈയ്യെടുത്ത് നിർമിച്ച പ്രതിമ ആന്ധ്രയിൽ നിന്നും ബെംഗളൂരുവിലേക്ക് എത്തിക്കൊണ്ടിരിക്കെയാണു തീരുമാനം.
 
റോഡരികിലും നടപ്പാതകളിലും മറ്റ് പൊതുസ്ഥലങ്ങളിലും പ്രതിമകളോ മറ്റ് നിർമാണങ്ങളോ പാടില്ലെന്ന സുപ്രീംകോടതിയുടെ നിധി ചൂണ്ടികാണിച്ചാണ് നഗരസഭാ അഡ്മിനിസ്ട്രേറ്ററുടെ നടപടി.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ക്ലാസുകൾ ഷിഫ്‌റ്റ് സമ്പ്രദായ പ്രകാരം, തീരുമാനം വകുപ്പുമായി ആലോചിച്ച് തന്നെയെന്ന് വിദ്യഭ്യാസ മന്ത്രി