അനുബന്ധ വാര്‍ത്തകള്‍
- ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; എട്ടുപേര്‍ കൊല്ലപ്പെട്ടു
- പിതാവ് മുറിച്ച കമുക് വീണു മകന് ദാരുണാന്ത്യം
- ജൂലൈയിൽ ഇന്ത്യയാകെ തീർത്ഥയാത്ര നടത്താം, കേരളത്തിൽ നിന്നും പ്രത്യേക ട്രെയിനൊരുക്കി ഐആർസിടിസി
- യാത്രാനിരക്കില്‍ ഇളവു പ്രഖ്യാപിച്ച് റെയില്‍വേ; എസി ചെയര്‍കാര്‍, എക്സിക്യുട്ടിവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറയ്ക്കും
- അവിവാഹിതരായവർക്ക് മാസം 2750 രൂപ പെൻഷൻ, പ്രഖ്യാപനവുമായി ഹരിയാന സർക്കാർ
ബംഗാളില്‍ അക്രമം നടന്ന ബൂത്തുകളില്‍ ഇന്ന് റീപോളിങ്
ബംഗാളില്‍ അക്രമം നടന്ന ബൂത്തുകളില്‍ ഇന്ന് റീപോളിങ്. പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ അക്രമം നടന്ന ബൂത്തുകളിലാണ് ഇന്ന് വീണ്ടും തെരെഞ്ഞെടുപ്പ് നടത്തുന്നത്. സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷനാണ് അക്രമം നടന്ന ജില്ലകളില്‍ വോട്ടെടുപ്പ് നടത്തുന്നത്. അതേസമയം നാളെയാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
ജൂലൈ എട്ടിന് നടന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്ത് നിരവധി അക്രമ സംഭവങ്ങളാണ് ഉണ്ടായത്. സംഭവത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടിരുന്നു.