1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

കൊല്ലത്ത് മദ്യലഹരിയില്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞ ദമ്പതികള്‍ അറസ്റ്റില്‍

Kollam
കൊല്ലത്ത് മദ്യലഹരിയില്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞ ദമ്പതികള്‍ അറസ്റ്റില്‍. കൊല്ലം കുറുമ്പാലത്ത് താമസിക്കുന്ന തമിഴ് സ്വദേശികളായ മുരുകന്‍, മാരിയമ്മ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ തിരുവനന്തപുരം എസ് ഐടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
ദമ്പതികള്‍ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും ഒന്നര വയസുള്ള കുഞ്ഞിനെ എടുത്ത് എറിയുകയുമായിരുന്നു.
അടുത്ത ലേഖനം
പിതാവ് മുറിച്ച കമുക് വീണു മകന് ദാരുണാന്ത്യം