അനുബന്ധ വാര്‍ത്തകള്‍
- അവിവാഹിതരായവർക്ക് മാസം 2750 രൂപ പെൻഷൻ, പ്രഖ്യാപനവുമായി ഹരിയാന സർക്കാർ
- മഴ കനത്തതോടെ അമര്‍നാഥ് തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തി
- രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി; അയോഗ്യത വിധിക്ക് സ്റ്റേയില്ല
- സുരക്ഷാ ഉദ്യോഗസ്ഥനില്‍ നിന്ന് തോക്ക് ചോദിച്ചു വാങ്ങി, കോയമ്പത്തൂര്‍ ഡിഐജി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി
- വരുമാനം കുറവ്, ചില റൂട്ടുകളിൽ ആളില്ല, യാത്രക്കാരെ ആകർഷിക്കാൻ വന്ദേഭാരത് നിരക്കുകൾ കുറയ്ക്കാൻ നീക്കം
ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; എട്ടുപേര്‍ കൊല്ലപ്പെട്ടു
ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ബിജെപി, കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞാണ് ഏറ്റുമുട്ടിയത്. അഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരു സിപിഎം പ്രവര്‍ത്തകനും ഒരു ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.
കോണ്‍ഗ്രസ്, ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയാണെന്നും സുരക്ഷയ്ക്ക് നിയോഗിച്ച കേന്ദ്ര സേന നോക്കിനില്‍ക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു.
അടുത്ത ലേഖനം