1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Goa Assembly Election Result 2022 Congress BJP

Goa Election Result 2022 Live : 'റിസ്‌ക് എടുക്കാന്‍ വയ്യേ...'ബിജെപിയെ പേടിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി

Goa Election Result
Goa Election Result 2022 Live : ഗോവയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുന്‍പ് നാടകീയ സംഭവങ്ങള്‍. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഗവര്‍ണറെ കാണാന്‍ സമയം തേടി കോണ്‍ഗ്രസ്. 4 മണിക്ക് സ്ഥാനാര്‍ഥികളുടെ യോഗം വിളിച്ച് ബിജെപി. കോണ്‍ഗ്രസിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികളേയും സൗത്ത് ഗോവയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. ബിജെപിയുടെ കുതിരക്കച്ചവടത്തെ പേടിച്ചാണ് സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റിയത്. കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ ഗോവയിലെത്തി.
 
അടുത്ത ലേഖനം
'ആര് വാഴും ആര് വീഴും?' ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഉടന്‍