1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Assam SCHOOL News

ആസാമില്‍ ഇനി പത്താം ക്ലാസ് പൊതുപരീക്ഷയില്ല!

Assam SCHOOL News
ആസാമില്‍ ഇനി പത്താം ക്ലാസ് പൊതുപരീക്ഷയില്ല. സംസ്ഥാനതല പൊതുപരീക്ഷ നിര്‍ത്തലാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രഖ്യാപിച്ചു. 2024-25 അധ്യായന വര്‍ഷം മുതല്‍ ആയിരിക്കും പൊതുപരീക്ഷകള്‍ സംസ്ഥാനത്ത് ഇല്ലാതിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
 
കൂടാതെ ഇതിനോടനുബന്ധിച്ച് പുതിയ വിദ്യാഭ്യാസ ബോര്‍ഡ് നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പായസം ഉണ്ടാക്കിയ കൂട്ടത്തല്ല്, ഓഡിറ്റോറിയത്തില്‍ തുടങ്ങി റോഡിലെത്തിയും തീര്‍ന്നില്ല, വീഡിയോ