അഞ്ജലി ദമാനിയ എഎപിയില്‍ നിന്ന് രാജിവച്ചു
ആം ആദ്മി പാര്‍ട്ടിയുടെ മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവും അഴിമതി വിരുദ്ധ പോരാളിയുമായ അഞ്ജലി ദമാനിയ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാഗ്പൂര്‍ മണ്ഡലത്തില്‍ ബിജെപിയുടെ നിതിന്‍ ഗഡ്കരിക്കെതിരെ അഞ്ജലി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നും മറ്റു കാരണങ്ങള്‍ അതിന് പിന്നിലുണ്ടെന്ന് പറഞ്ഞു പരത്തരുതെന്നും അഞ്ജലി അഭ്യര്‍ത്ഥിച്ചു. തന്റെ സ്വകാര്യതയെ മാനിക്കണമെന്നും അവര്‍ പറഞ്ഞു.