സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 2 നവംബര്‍ 2022 (15:04 IST)
ഇടുക്കിയില്‍ ഭാര്യയെ വീഡിയോകോള്‍ ചെയ്തശേഷം യുവാവ് ജീവനൊടുക്കി. കട്ടപ്പന സ്വദേശി ജയ്‌സണ്‍ ആണ് മരിച്ചത്. 25 വയസായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു സമീപത്തെ ഡയറ്റ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു സംഭവം.
ജയ്‌സണ്‍ന്റെ മാതാവ് ഡയറ്റില്‍ ജീവനക്കാരിയാണ്. ഭാര്യ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു. ഇവരോട് മരിക്കാന്‍ പോകുന്നെന്ന് പറഞ്ഞിട്ടാണ് തൂങ്ങിമരിച്ചത്.