1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Congrass News

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ആരംഭിച്ചു

Congress Leaders
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. സ്‌ട്രോങ് റൂം തുറന്ന് ബാലറ്റ് പെട്ടികള്‍ പുറത്തെടുത്തിട്ടുണ്ട്. നാലുമുതല്‍ ആറുടേബിളുകളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഉച്ചയ്ക്കുമുന്‍പെ ഫലം അറിയാന്‍ സാധിക്കും. വിജയപ്രതീക്ഷകളിലാണ് ശശിതരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. എങ്കിലും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ് വിജയസാധ്യതയെന്നാണ് അറിയാന്‍ സാധിക്കുന്നത്. 
അടുത്ത ലേഖനം
മദ്യപിച്ചു വാഹനമോടിച്ചു എന്ന പേരില്‍ മാത്രം അപകട ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ല; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി