അനുബന്ധ വാര്‍ത്തകള്‍
- മകളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി
- യാത്രാ സമയത്ത് മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം; പുതിയ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ
- ഗുജറാത്ത് തീരത്ത് നിന്ന് 300കോടിയുടെ മയക്കുമരുന്ന് പിടികൂടി; പിടിച്ചെടുത്തത് പാക്കിസ്ഥാനി ബോട്ടില്‍ നിന്ന്
- കൊവിഡ് കേസുകള്‍ ഉയരുന്നു; രാജ്യവ്യാപകമായി ഇന്ന് മോക്ഡ്രില്‍ നടത്തും
- കുതിപ്പ് തുടർന്ന് ബിജെപി, കിതയ്ക്കുന്ന കോൺഗ്രസ്, രാഷ്ട്രീയ ബദലായി ആം ആദ്മിയുടെ ഉയിർപ്പ്: 2022ലെ ഇന്ത്യൻ രാഷ്ട്രീയം
ജഡ്ജിയുടെ വാഹനം ഇടിച്ച് സൊമാറ്റോ ഡെലിവറി ബോയ് മരിച്ചു
ജഡ്ജിയുടെ വാഹനം ഇടിച്ച് സൊമാറ്റോ ഡെലിവറി ബോയ് മരിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. പര്വീന്തര്കുമാര് എന്ന 27 കാരനാണ് മരിച്ചത്. ബുലന്ദ് ഷഹര്‍ സ്വദേശിയാണ് ഇയാള്‍. യുവാവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
ജില്ലാ ജഡ്ജിയുടെ സ്റ്റിക്കര്‍ പതിച്ച ടയോട്ട കൊറോള കാറാണ് അപകടം ഉണ്ടാക്കിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു.