അനുബന്ധ വാര്‍ത്തകള്‍
- കുതിപ്പ് തുടർന്ന് ബിജെപി, കിതയ്ക്കുന്ന കോൺഗ്രസ്, രാഷ്ട്രീയ ബദലായി ആം ആദ്മിയുടെ ഉയിർപ്പ്: 2022ലെ ഇന്ത്യൻ രാഷ്ട്രീയം
- ശ്വാസകോശ രോഗങ്ങള്‍ വരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- തൃശൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു
- അമേരിക്കയില്‍ അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 38; രണ്ടരലക്ഷം വീടുകളില്‍ വൈദ്യുതിയില്ല
- കുൽദീപിനെ പുറത്തിരുത്തിയതിൽ തെറ്റില്ല, കാരണം വിശദമാക്കി കെ എൽ രാഹുൽ
കൊവിഡ് കേസുകള്‍ ഉയരുന്നു; രാജ്യവ്യാപകമായി ഇന്ന് മോക്ഡ്രില്‍ നടത്തും
കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി ഇന്ന് മോക്ഡ്രില്‍ നടത്തും. സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.
ജില്ലാകളക്ടര്‍മാരുടെ നേതൃത്വത്തിലാണ് മോക്ഡ്രില്‍ നടത്തുന്നത്. കൊവിഡ് കേസുകള്‍ ഉയര്‍ന്നാല്‍ ആരോഗ്യകേന്ദ്രങ്ങളെയെല്ലാം സജ്ജമാക്കുന്നത് ലക്ഷ്യമാക്കിയാണ് മോക്ഡ്രില്‍ നടത്തുന്നത്.