അലഹാബാദ്|
Last Modified ബുധന്‍, 11 ഫെബ്രുവരി 2015 (16:49 IST)
ഉത്തര്‍പ്രദേശില്‍ 70 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു. വൃദ്ധയുടെ വീട്ടില്‍ അതിക്രമിച്ച കയറിയ അക്രമി തോക്ക് ചൂണ്ടി പീഡിപ്പിക്കുകയായിരുന്നു.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന മുസാഫര്‍പൂരിന് സമീപത്തുള്ള പ്രദേശമാണ് ഷാംലി.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ രാജ്വീര് എന്ന വ്യക്തിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.