ഛത്തീസ്ഗഡില്‍ 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

റായ്പൂര്‍:| Last Modified ബുധന്‍, 11 ഫെബ്രുവരി 2015 (15:54 IST)
ഛത്തീസ്ഗഡില്‍ യുവാക്കള്‍ 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.




ഛത്തീസ്ഗഡിലെ ദര്‍ഗ് ജില്ലയിലെ ബിലായ് കോഹ്കയിലാണ് സംഭവം.

കടയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയ പെണ്‍കുട്ടിയെ യുവാക്കള്‍ തട്ടിക്കൊണ്ടുപോകുകയും
വിജമായ സ്ഥലത്ത് എത്തിച്ച് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടി സംഭവം മാതാപിതാക്കളെ അറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :