1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. വിശ്വാസം തെറ്റി

Enjoy Malayalam Jokes and laughter cracking comedies | വിശ്വാസം തെറ്റി

വിശ്വാസം തെറ്റി നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
നെറ്റിയില്‍ ബാന്‍ഡേജുമായിരിക്കുന്ന ശകുന്തളയെ കണ്ട ഡോള്‍മ അമ്മായി എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു.

ശകുന്തള: ഭര്‍ത്താവ് അടിച്ചതാ

ഡോള്‍മ്മ അമ്മായി: അയാള്‍ ടൂര്‍ പോയേക്കുകയാണെന്നാണ് ഞാന്‍ കരുതിയത്

ശകുന്തള: ഞാനും അങ്ങനെയാണ് വിശ്വസിച്ചിരുന്നത്!!!
About Writer
WEBDUNIA