1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. ഭൂമിയില്‍ സമാധാനം

Enjoy Malayalam Jokes and laughter cracking comedies | ഭൂമിയില്‍ സമാധാനം

ഭൂമിയില് സമാധാനം
പള്ളിയിലെ കപ്യാരായ ജോപ്പനോട് സഭയിലെ ഒരു കുഞ്ഞാടായ ജംഗ്പങ്കി ചോദിച്ചു,

കപ്യാരെ സ്വര്‍ഗത്തില്‍ ഒരു സ്ത്രീ മാത്രമേ ഉള്ളുവെങ്കില്‍ എന്തു പറയും?

ജോപ്പന്‍: മാലാഖ

ജംഗ്പങ്കി: അപ്പോള്‍ കുറേ സ്ത്രീകളുണ്ടെങ്കിലോ?

ജോപ്പന്‍: മാലാഖമാരുടെ കൂട്ടം

ജംഗ്പങ്കി: സ്ത്രീകള്‍ മാത്രമേ ഉള്ളുവെങ്കിലോ

ജോപ്പന്‍:ഭൂമിയില്‍ സമാധാനം എന്ന് പറയാം!!!
About Writer
WEBDUNIA