1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. പൂവാലന്‍ ജോപ്പന്‍

Enjoy Malayalam Jokes and laughter cracking comedies | പൂവാലന്‍ ജോപ്പന്‍

പൂവാലന് ജോപ്പന് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
പൂവാലന്‍ ജോപ്പന്‍ രാവിലേ ബസ് സ്റ്റോപ്പിലെത്തി, അവിടെ ബസ്സ് കാത്തുനിന്ന കോളജ് കുമാരിയോട് ജോപ്പന്‍ പറഞ്ഞു,

“നല്ല വള”

ദേഷ്യം വന്ന പെണ്‍കുട്ടി ചോദിച്ചു,

എന്താ തനിക്ക് വേണോ?

വിടാന്‍ ഭാവമില്ലാതെ ജോപ്പന്‍ പിന്നെയും പറഞ്ഞു,

“നല്ല ചെരിപ്പ്”

ഇത്തവണ കൂടുതല്‍ ദേഷ്യം വന്ന പെണ്‍ക്കുട്ടി ചോദിച്ചു

“ഞാന്‍ അത് തനിക്ക് ഊരി തരണമായിരിക്കും”

ഇതു കേട്ട് വാശി കൂടിയ ജോപ്പന്‍ അല്‍പ്പം ഉറക്കെ തന്നെ പറഞ്ഞു,

“നല്ല ബ്ലൌസ്”

ഇത്തവണ ദേഷ്യം കാരണം പരിസരം പോലും മറന്നു പോയ പെണ്‍കുട്ടി ഉറക്കെ വിളിച്ച് പറഞ്ഞു,

എന്നാല്‍ താന്‍ അതങ്ങ് ഊരി എടുത്തോ!!!
About Writer
WEBDUNIA