Enjoy Malayalam Jokes and laughter cracking comedies | പുഞ്ചിരിക്കു പ്ലീസ്..
കുട്ടികളെ നല്ല ശീലം പഠിപ്പിക്കാനെത്തിയ ടീച്ചര്‍ ക്ലാസില്‍..
പുഞ്ചിരി, അതാണ് സ്നേഹത്തിന്‍റെ ഭാഷ..
പുഞ്ചിരി, അതാണ് ഹൃദയങ്ങള്‍ കീഴടക്കാനുള്ള മാര്‍ഗ്ഗം..
പുഞ്ചിരി, അതു മാത്രമാണ് നിങ്ങളിലെ മഹത്വവും വ്യക്തിത്വവും വെളിവാക്കുന്നത്...
അതുകൊണ്ട് ഇനിമതുല്‍ നന്നായി പല്ലു തേയ്ക്കു..!!