Enjoy Malayalam Jokes and laughter cracking comedies | പട്ടിണി മാറ്റാന്
ഐക്യ രാഷ്ട്രസഭ ലോകത്തെമ്പാടും ഒരു സര്‍വ്വേ നടത്താന്‍ തീരുമാനിച്ചു. ഒരു ചോദ്യത്തിന് ലോകത്തെല്ലായിടത്തും ഉത്തരം തേടാനായിരുന്നു ശ്രമിച്ചത്. ചോദ്യം ഇതാണ്: മറ്റ് രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ഭക്ഷണ ക്ഷാമം പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായ അഭിപ്രായം പറയാന്‍ നിങ്ങള്‍ തയ്യാറാണോ?
എന്നാല്‍ സര്‍വ്വേ വന്‍ പരാജയമായിരുന്നു.
ഐക്യരാഷ്ട്രസഭ അതിന് കാരണം കണ്ടെത്തി. ചോദ്യം മനസിലാകാത്തതായിരുന്നു പ്രശ്നം. ആഫ്രിക്കക്കാര്‍ക്ക് ചോദ്യത്തിലെ ഭക്ഷണം എന്ന പദം മനസിലായില്ല.
യൂറോപ്യന്‍മാര്‍ക്ക് മനസിലാവാതെ പോയത് ക്ഷാമം എന്ന പദമാണ്.
ചൈനക്കാര്‍ക്ക് അഭിപ്രായം എന്ന പദം മനസിലാക്കാന്‍ കഴിഞ്ഞില്ല.
മധ്യേഷ്യന്‍ രാജ്യങ്ങളില്‍ പരിഹാരം എന്ന വാക്കാണ് അപരിചിതമായി തോന്നിയത്
തെക്കേ അമേരിക്കകാരില്‍ ദയവായി എന്ന പദം അത്ഭുതമുളവാക്കി
അമേരിക്കക്കാര്‍ക്ക് എല്ലാം മനസിലായി പക്ഷേ മറ്റ് രാജ്യങ്ങളില്‍ എന്നത് മനസിലായതേയില്ല.